വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം #0

द्वारा इमानुएल स्वीडनबोर्ग

इस मार्ग का अध्ययन करें

/ 118  
  

തിരുവെഴുത്തുകള്‍ അല്ലെങ്കില്‍ വചനം ദിവ്യസത്യം തന്നെയാണ്

विषयसूची
വചനം ദൈവത്തില്‍ നിന്നുള്ളതും, ദൈവനിശ്വസിതവും, ആകയാല്‍ വിശുദ്ധവും ആകുന്നു എന്ന് പൊതുവില്‍ 1 ആകയാല്‍, തിരുവചനം ഈ പ്രകൃതിക്ക് അനുസൃതമായുള്ളതാണെന്ന് മനുഷ്യര്‍ സംശയാധീനര്‍ ആകാതിരിക്കേണ്ടതിന് കര്‍ത്താവ് 4 1 സഭയുടെ ഉപദേശം വിശദീകരീക്കുന്നതിനും കണ്ടെത്തുവാനും ഒരുവന്‍ വചനത്തിലൂടെ അന്വേഷണം നടത്തുമ്പോള്‍ തെളിയുന്ന 5 2 മുഴുവചനത്തിലും അതിന്‍റെ എല്ലാഭാഗത്തും ആത്മീകാര്‍ത്ഥം ആണ്. ചുവടേ ചേര്‍ത്തിരിക്കുന്ന 9 3 തിരുവചനത്തിന് ആത്മീകാര്‍ത്ഥം ഉള്ളതിനാല്‍ അത് ദൈവനിശ്വസിതവും, ഓരോ വാക്കും വിശുദ്ധവും ആകുന്നു. 18 4 തിരുവചനത്തിന്‍റെ ആത്മീയാര്‍ത്ഥം ഇതുവരെയും അജ്ഞാതമായിരുന്നു; പൊതുവായും പ്രത്യേകമായും പ്രകൃതിയിലുള്ളതു 20 5 കര്‍ത്താവില്‍ നിന്നുള്ള വാസ്തവിക സത്യത്തില്‍ ആയിരിക്കുന്നവര്‍ക്ക് മാത്രമേ ഇനി മേല്‍ വചനത്തിന്‍റെ 26 ഓരോ ദൈവീക പ്രവര്‍ത്തിയിലും ഒരു ആദ്യവും മദ്ധ്യഭാഗവും, അന്ത്യഭാഗവും ഉണ്ട്. 27 വചനം അതിന്‍റെ അക്ഷരീകാര്‍ത്ഥത്തില്‍ അതിന്‍റെ സമ്പൂര്‍ണ്ണ തയിലും, വിശുദ്ധിയിലും, ശക്തിയിലുമാകുന്നു, കാരണം 37 1 വചനത്തിന്‍റെ അക്ഷരീകാര്‍ത്ഥത്തിലെ സത്യങ്ങളുടെ അര്‍ത്ഥം നവയെനരൂശലേമിന്‍റെ മതിലുകളുടെ അടിസ്ഥാനങ്ങള്‍ 43 2 ഉറിമിന്‍റേയും തുമ്മിമിന്‍റേയും അര്‍ത്ഥം തിരുവചനത്തിന്‍റെ അക്ഷരീകാര്‍ത്ഥത്തിന്‍റെ സത്യവും 44 3 യെഹസ്ക്കല്‍ പ്രസ്താവിച്ച സോറിലെ രാജാവ് ഉണ്ടായിരുന്നു ഏദന്‍ പൂന്തോട്ടത്തിലെ വിലയേറിയ കല്ലുകളെ 45 4 സമാഗമന ക്കൂടാരത്തിന്‍റെ തിരശീലയും മൂടുപടവും വചനത്തിന്‍റെ അക്ഷരീകാര്‍ത്ഥത്തെ സൂചിപ്പിക്കുന്നു. 46 5 യെരുശലേം ദേവാലയത്തിന്‍റെ ബാഹ്യഭാഗത്തുള്ള സംഗതികള്‍ സൂചിപ്പിക്കുന്നത് വചനത്തിന്‍റെ അക്ഷരീകാര്‍ത്ഥമായ 47 6 കര്‍ത്താവിനു രൂപാന്തരത്ത്വം സംഭവിച്ചപ്പോള്‍ വചനത്തിന്‍റെ മഹത്വമാണ് പ്രതിനിധീകരിക്കപ്പെട്ടത് കര്‍ത്താവ് 48 വചനം അതിന്‍റെ അക്ഷരീകാര്‍ത്ഥത്തിലും, വിശുദ്ധിയിലും, അതിന്‍റെ ശക്തിയിലും സമ്പൂര്‍ണ്ണമാകുന്നു. 50 1 ഉപദേശം കൂടാതെ വചനം ദുര്‍ഗ്രാഹ്യമാകുന്നു. എന്തുകൊണ്ടെ ന്നാല്‍, വചനം അതിന്‍റെ അക്ഷരീകാര്‍ത്ഥത്തില്‍ 51 2 ഉപദേശം വചനത്തിന്‍റെ അക്ഷരീകാര്‍ത്ഥത്തില്‍നിന്ന് എടുക്കേണ്ടതു ആകുന്നു കൂടാതെ അതിനാല്‍ 53 3 കര്‍ത്താവിനാല്‍ പ്രകാശിതരായവര്‍ക്കു മാത്രമേ, ഉപദേശത്തിന്‍റെ ഉറവിടമായ വാസ്തവീകസത്യം വചനത്തിന്‍റെ 57 വചനത്തിലൂടെ കര്‍ത്താവുമായി സംയോഗമുണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ വചനം അവനെക്കുറിച്ച് മാത്രമാണ് പ്രതിപാദി 62 ഒരു വ്യത്യാസം മാത്രം: അതായത്, ദൂതന്മാര്‍ ആത്മീയരാണ്. അവര്‍ക്കുള്ള സകല സംഗതികള്‍ക്കും ആത്മീകമായ ഉത്ഭവം ഉണ്ട്. 70 സഭ വചനാടിസ്ഥാനത്തിലാണ് നിലകൊള്ളുന്നതെന്നും. വചനം ദൈവീകസത്യമാണെന്നും 1-4 ഖണ്ഡിക. 76 നാളിതുവരെ അറിയപ്പെടാതിരുന്ന സത്യമാണ് വചനത്തിന്റെ ഓരോ വിശദാംശത്തിലും കര്‍ത്താവും സഭയുമായുള്ള 80 ഉപദേശം കൂടാതെ തിരുവചനം ഗ്രഹിപ്പാന്‍ സാദ്ധ്യമല്ലെന്നും ഉപദേശം ഒരു ദീപത്തെപ്പോലെ വാസ്തവീകസത്യത്തെ 91 വചനത്തിലുള്ള എല്ലാ സംഗതികളും നിറവേറ്റുന്നതിനായി കര്‍ത്താവ് ലോകത്തിലേക്കു വന്നു. 98 മോശെയും പ്രവാചകന്മാരും യിസ്രായേല്യ ജനങ്ങള്‍ക്ക് വചനം നല്‍കിയതിനു മുമ്പ് ബലിയിലൂടെയുള്ള ആരാധന 101 കര്‍ത്താവിനെ അറിയുവാന്‍ തക്കവിധത്തില്‍ വചനത്തെ സ്വന്തമാക്കിയിട്ടുള്ള ഒരുസഭ ഭൂലോകത്തില്‍ എവിടെ എങ്കിലും 104 ഇതുവരെയും കൂടുതലായി പറഞ്ഞിട്ടുള്ളതില്‍ നിന്നും, കാണിച്ചിട്ടുള്ളതില്‍ നിന്നും പൊതുവായൊരു അനുമാനത്തില്‍ 114
/ 118